പാൽക്കപ്പയും അയല വറ്റിച്ചതും

ആവശ്യമുള്ള ചേരുവകൾ

  • മീൻ – 1 കിലോ
  • പുളി – 3 , 4
  • മഞ്ഞൾപൊടി – 1 / 2 tsb
  • കടുക് – 1 tsb
  • ചെറിയഉള്ളി – 6 , 7
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • ഉലുവ – 1 / 2 tsb
  • ഉലുവപ്പൊടി – 1 / 2 tsb
  • കറിവേപ്പില – 3 തണ്ട്
  • മുളക്പൊടി – 2 tbsp
  • മല്ലിപൊടി – 1 tbsp
  • കുരുമുളക്പൊടി – 1 tbsp
  • ഉപ്പ്
  • എണ്ണ
  • തയ്യാറാക്കുന്ന വിധം
  • കപ്പ – 1 കിലോ
  • കാന്താരി – 10 , 13
  • വെളുത്തുള്ളി – 4 , 5
  • കറിവേപ്പില – 3 , 4 തണ്ട്
  • തേങ്ങാപാൽ – 1 / 2 കപ്പ്
  • വെള്ളം
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കുക
  • ഒരു ചട്ടിയിൽ മീൻ , കുടംപുളി , കറിവേപ്പില , ഉപ്പ് , എണ്ണ , മഞ്ഞൾപൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയ്ത ഒരു 10 മിനിറ്റ് മാറ്റി വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ചെറിയഉള്ളി , ഇഞ്ചി , വെളുത്തുള്ളി , ഉലുവ , കറിവേപ്പില എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മുളക്പൊടി , മല്ലിപൊടി , തക്കാളി എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് ഉലുവപ്പൊടി , കുരുമുളക്പൊടി എന്നിവ കുടി ചേർത്ത കൊടുക്കുക
  • ഇനി ഇതിലേക്ക് മീൻ കുടി ഇട്ട് 10 , 15 വേവിക്കുക
  • അങ്ങനെ നമ്മുടെ മീൻ കറി തയാർ
  • ആദ്യം കപ്പയുടെ തൊലി കളഞ്ഞ മുറിച്ച കഴുകി എടുക്കുക
  • ഒരു കലത്തിൽ വെള്ളം ഒഴിച്ച തിളച്ച കഴിയുമ്പോൾ അതിലേക്ക് കപ്പ ഇടുക
  • കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ കപ്പ മാറ്റിവെയ്ക്കുക
  • കാന്താരിയും , വെളുത്തുള്ളിയും ചതച്ച് എടുക്കുക
  • അരച്ച കാന്താരിയിൽ ഉപ്പും കറിവേപ്പിലയും കുടി ചേർത്ത മിക്സ് ചെയുക
  • വെള്ളത്തിൽ കുറച്ച തേങ്ങാപാൽ ഒഴിച്ച അത് ഒരു ചട്ടിയിൽ ഒഴിച്ച അതിലേക്ക് ചതച്ച കാന്താരിയും കുടി ചേർത്ത അടുപ്പിൽ വെയ്ക്കുക
  • ഇനി അതിലേക്ക് വേവിച്ച വെച്ച കപ്പ കുടി ചേർത്ത ഒന്നുകൂടെ വേവിക്കുക
  • ഇനി അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത നന്നായി ഇളക്കി എടുക്കുക
  • അങ്ങനെ നമ്മുടെ പാൽക്കപ്പ തയാർ
  • അങ്ങനെ നമ്മുടെ പാൽക്കപ്പയും അയല വറ്റിച്ചതും

Leave a Reply

Your email address will not be published. Required fields are marked *