വെജിറ്റബിൾ കട്ലറ്റ്

ആവശ്യമുള്ള ചേരുവകൾ

  • ഉരുളകിഴങ്ങ് – 4
  • ബ്രഡ് – 7 , 8
  • പച്ചമുളക് – 2
  • ഇഞ്ചി – 1
  • സവാള – 2
  • ബീൻസ് – 10 , 12
  • ക്യാരറ്റ് – 1
  • ഗരം മസാല – 1 tbsp
  • കുരുമുളക്പൊടി – 2 tbsp
  • മഞ്ഞൾപൊടി – 1 / 2 tbsp
  • ചോളപ്പൊടി – 1 tbsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ഉരുളകിഴങ്ങ് പുഴുങ്ങാൻ ഇടുക
  • ഉരുളകിഴങ്ങ് വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി തൊലി കളഞ്ഞ ഉടച്ച എടുക്കുക
    ബ്രഡ് പൊടിച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് ബീൻസ് , ക്യാരറ്റ് എന്നിവ കുടി ചേർത്ത നന്നായി വഴറ്റി എടുക്കുക
  • ഇനി അതിലേക്ക് ഗരം മസാല , കുരുമുളക് പൊടി , മഞ്ഞൾപൊടി എന്നിവ കുടി ചേർത്ത ഇളക്കുക
  • ഉടച്ച വെച്ച ഉരുളകിഴങ്ങ് കുടി അതിലേക്ക് ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക
  • ഇനി ഒരു പാത്രത്തിൽ ചോളപ്പൊടി ഇട്ട് അതിലേക്ക് വെള്ളം കുടി ചേർത്ത മിക്സ് ആക്കി വെയ്ക്കുക
  • ഉരുളകിഴങ്ങ് മിക്സ് കൈ കൊണ്ട് പരത്തി കട്ലറ്റ്ന്റെ ഷേപ്പിൽ ഉരുട്ടി എടുക്കുക
  • കട്ലറ്റ് ചോളപ്പൊടി കൊണ്ട് മിക്സ് ചെയ്തുവെച്ച മാവിൽ മുക്കി ബ്രഡ് പൊടി യിൽ മുക്കി എടുത്ത് വെയ്ക്കുക
  • അങ്ങനെ തന്ന ബാക്കി ഉള്ളതും അതുപോലെ ചെയുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് ഓരോ കട്ലറ്റ് ഇട്ട് വറുത്ത എടുക്കുക
  • രണ്ട് വശവും നന്നായി മുറിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
  • അങ്ങനെ നമ്മുടെ കട്ലറ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *