പയർ ഇട്ട് സ്വാദിഷ്ടമായ വാഴക്ക തോരൻ

ആവശ്യമുള്ള ചേരുവകൾ

  • ഏത്തക്ക – 2
  • വൻപയർ – 1 / 2 കപ്പ്
  • കാന്താരി – 6 , 7
  • ചെറിയഉള്ളി – 10 , 12
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • ജീരകം – 1 tsp
  • കടുക് – 1 / 2 tsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

  • ആദ്യം വൻപയർ കഴുകി ഒരു കലത്തിൽ അതിൽ കുറച്ച എണ്ണയും ഉപ്പും ചേർത്ത വേവിക്കാൻ വെയ്ക്കുക
  • ഏത്തക്കായുടെ തൊലി കളഞ്ഞ ചെറുതായി അരിഞ്ഞ കഴുകി വെയ്ക്കുക
  • ചിരകിയ തേങ്ങാ , മഞ്ഞൾപൊടി , ജീരകം , വെളുത്തുള്ളി , ചെറിയഉള്ളി , ഉപ്പ് , കറിവേപ്പില എന്നിവ ചേർത്ത അരച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • അതിലേക്ക് ചെറിയഉള്ളി , കറിവേപ്പില ചേർത്ത വഴറ്റുക
  • അതിലേക്ക് അരിഞ്ഞ വെച്ച ഏത്തക്ക കുടി ഇടുക
  • ഇനി അതിലേക്ക് വേവിച്ച വെച്ച വന്പയരും അരച്ച തേങ്ങയും ചേർത്ത അടച്ച വെച്ച വേവിക്കുക
  • ഇടക്ക് ഇടക്ക് തുറന്നു ഇളകി കൊടുത്തോണ്ട് ഇരിക്കുക
  • അങ്ങനെ നമ്മുടെ നാടൻ വാഴക്ക തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *