നാടൻ രീതിയിൽ ചീമ ചക്ക കറി

ആവശ്യമുള്ള ചേരുവകൾ

  • എണ്ണ
  • ചീമച്ചക്ക – 2
  • കറിവേപ്പില – 3 , 4 തണ്ട്
  • പച്ചമുളക് – 2
  • തേങ്ങാക്കൊത്ത് – 1 / 2 കപ്പ്
  • സവാള – 1
  • ചെറിയഉള്ളി – 10 , 12
  • മല്ലിപൊടി – 1 1 / 2 tbsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • ഗരം മസാല – 1 tsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചീമച്ചക്കയുടെ തൊലി ചെത്തി കളഞ്ഞ അരിഞ്ഞ വെയ്ക്കുക
  • ചിരകിയ തേങ്ങാ വറുത്ത എടുത്ത് ഗരം മസാലയും ചേർത്ത അരച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് സവാള , ചെറിയഉള്ളി , തേങ്ങാക്കൊത്ത് , കറിവേപ്പില ചേർത്ത 2 , 3 മിനിറ്റ് വഴറ്റുക
  • ഇനി അതിലേക്ക് മല്ലിപൊടി , മുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് ഇട്ട് നന്നായി വഴറ്റുക
  • പൊടിയുടെ പച്ചമണം മാറിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച ചീമച്ചക്ക കുടി ചേർത്ത നന്നായി ഇളക്കുക
  • ഇനി അതിലേക്ക് അരച്ച വെച്ച തേങ്ങയും ഗരം മസാലയും ചേർത്ത ഇളകി അടച്ച വേവിക്കുക
  • ചീമച്ചക്ക നന്നായി വെന്ത കഴിയുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത ചൂടാക്കി അടുപ്പിൽ നിന്ന് ഇറക്കുക
  • അങ്ങനെ നമ്മുടെ നാടൻ ചീമച്ചക്ക കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *