നാടൻ ഉള്ളി സാംബാർ

ആവശ്യമുള്ള ചേരുവകൾ

  • എണ്ണ
  • ചെറിയഉള്ളി – 1 / 2 കിലോ
  • കറിവേപ്പില – 2 തണ്ട്
  • ഉലുവ – 1 tsp
  • മല്ലിപൊടി – 2 tbsp
  • മുളക്പൊടി – 2 tbsp
  • പുളി – ചെറിയ കഷ്ണം
  • വറ്റൽമുളക് – 4 , 5
  • തുമര – 1 / 2 കപ്പ്
  • കായം – 1 / 4 tsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങ , ചെറിയഉള്ളി , കറിവേപ്പില , ഉലുവ എന്നിവ ചേർത്ത വറുത്ത എടുക്കുക
  • ഇനി അതിലേക്ക് മുളക്പൊടി , മല്ലിപൊടി എന്നിവ ചേർത്ത ഇളകി എടുക്കുക
  • വറുത്ത എടുത്ത തേങ്ങ നന്നായി അരച്ച എടുത്ത വെയ്ക്കുക
  • പുളി വെള്ളത്തിൽ ഇട്ട് പുളി വെള്ളം എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഉലുവ , വറ്റൽമുളക് , കറിവേപ്പില , കായം , ചെറിയഉള്ളി എന്നിവ ചേർത്ത നന്നായി വഴറ്റുക
  • തുമരപരിപ്പ് കഴുകി എടുക്കുക
  • കഴുകി വെച്ച തുമരപരിപ്പ് കുടി അതിലേക്ക് ചേർത്ത നന്നായി ഇളകി എടുക്കുക
  • ഇനി അതിലേക്ക് കുറച്ച ചൂടുവെള്ളം കുടി ചേർത്ത ഇളക്കുക
  • കുറച്ച മഞ്ഞൾപൊടി കുടി ചേർക്കുക
  • ഇനി അതിലേക്ക് അരച്ച വെച്ച തേങ്ങയും പുളിവെള്ളം കുടി ചേർത്ത അടച്ച വെച്ച വേവിക്കുക
  • കറി നല്ലതുപോലെ തിളച്ച വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • നമ്മുടെ നാടൻ ഉള്ളി സാംബാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *