സ്വാദിഷ്ടമായ ഏത്തക്ക എരിശ്ശേരി

ആവശ്യമുള്ള ചേരുവകൾ

  • ഏത്തക്ക – 10
  • ചിരകിയ തേങ്ങ – 1 കപ്പ്
  • വെളുത്തുള്ളി – 5
  • ചെറിയഉള്ളി – 5
  • വറ്റൽമുളക് – 3
  • ജീരകം – 1 tsp
  • എണ്ണ
  • കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

  • ഏത്തക്ക തൊലി കളഞ്ഞ കറിക്ക് വേണ്ട ഷേപ്പിൽ അറിഞ്ഞ എടുക്കുക
  • ഒരു കലത്തിൽ ഏത്തക്ക അരിഞ്ഞതും എണ്ണയും വെള്ളവും ഒഴിച്ച വേവിക്കാൻ വെയ്ക്കുക
  • ചിരകിയ തേങ്ങ , ജീരകം , ചെറിയഉള്ളി , വറ്റൽമുളക് , വെളുത്തുള്ളി അരച്ച വെയ്ക്കുക
  • ഏത്തക്ക വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • ഏത്തക്ക ഒരു തവി വെച്ച നന്നായി ഉടച്ച എടുക്കുക
  • ഇനി ഏത്തക്കായിൽ അരച്ച വെച്ച പേസ്റ്റും ഉപ്പും കുടി ചേർത്ത നന്നായി ഇളക്കുക
  • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് ചെറിയഉള്ളി , വറ്റൽമുളക് , ചിരകിയ തേങ്ങ ഇട്ട് വറക്കുക
  • ഇനി അതിലേക്ക് ഉടച്ച വെച്ച ഏത്തക്ക കുടി ചേർത്ത തിളപ്പിച്ച അടുപ്പിൽ നിന്ന് ഇറക്കുക
  • അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ഏത്തക്ക എരിശ്ശേരി തയാർ

Leave a Reply

Your email address will not be published. Required fields are marked *