വെണ്ടക്ക ഇങ്ങനെ കറി വെച്ചിട്ടുണ്ടോ അടിപൊളി രുചിയാണ്

ആവശ്യമുള്ള ചേരുവകൾ

  • വെണ്ടയ്ക്ക – 1 കിലോ
  • സവാള – 1
  • പച്ചമുളക് – 2
  • ജീരകം – 1 tbsp
  • കറുവപ്പട്ട – 1
  • എണ്ണ
  • കടുക് – 1 tbsp
  • വറ്റൽമുളക് – 2
  • കറിവേപ്പില – 2
  • തേങ്ങാപാൽ – 1 കപ്പ്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം വെണ്ടയ്ക്ക നല്ല രീതിയിൽ മുറിച്ച വെയ്ക്കുക
  • പച്ചമുളകും , സവാളയും അറിഞ്ഞ വെയ്ക്കുക
  • ഏലക്ക , ജീരകം പൊടിച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • വറ്റൽമുളക് , കറിവേപ്പില അതിലേക്ക് ഇടുക
  • ഇനി അതിലേക്ക് വെണ്ടയ്ക്ക , പച്ചമുളക് , സവാള കുടി ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് രണ്ടാം തേങ്ങാപ്പാലും മല്ലിപൊടിയും ചേർത്ത വേവിക്കുക
  • ആവിശ്യത്തിന് ഉപ്പും കുടി ചേർക്കുക
  • നന്നായി വെന്ത കഴിയുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത അടുപ്പിൽ നിന്ന് ഇറക്കുക
  • സ്വാദിഷ്ടമായ വെണ്ടക്കാ കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *