സ്വാദിഷ്ടമായ എള്ളുണ്ട

ആവശ്യമുള്ള ചേരുവകൾ

 • എള്ള് – 1 / 2 കിലോ
 • അരി – 1 / 2 കിലോ
 • തേങ്ങ – 1
 • ശർക്കര – 1 / 2 കിലോ
 • വെള്ളം

തയ്യാറാക്കുന്ന വിധം

 • ആദ്യം എള്ള് , അരി , ചിരകിയ തേങ്ങ എന്നിവ ഓരോന്ന് വറുത്ത എടുക്കുക
 • അരി വറുത്തത് പൊടിച്ച എടുക്കുക
 • എള്ള് വറുത്തത് പൊടിച്ച എടുക്കുക
 • വറുത്ത തേങ്ങയും പൊടിച്ച എടുക്കുക
 • ഇനി ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച അതിലേക്ക് ശർക്കര കുടി ഇട്ട് പാനി ആക്കി എടുക്കുക
 • അരി , എള്ള് , തേങ്ങ എന്നിവ ഒരു പാത്രത്തിൽ ഇട്ട് അതിലേക്ക് ശർക്കര പാനി കുടി ചേർത്ത
 • നന്നായി ഇളകി എള്ളുണ്ടയുടെ ഷേപ്പിൽ ഉരുട്ടി എടുക്കുക
 • ബാക്കി എല്ലാം ഇതുപോലെ ഉരുട്ടി എടുക്കുക
 • അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ എള്ളുണ്ട തയാർ

Leave a Reply

Your email address will not be published. Required fields are marked *