നാടൻ പയർ തോരൻ

ആവശ്യമുള്ള ചേരുവകൾ

  • പയർ – 1 കിലോ
  • സവാള – 1
  • പച്ചമുളക് – 2
  • ഇഞ്ചി – ചെറിയ കഷ്ണം
  • ചിരകിയ തേങ്ങ – 1 കപ്പ്
  • മഞ്ഞൾപൊടി – 1 / 2 tbsp
  • വറ്റൽമുളക് – 2
  • കറിവേപ്പില – 2 തണ്ട്
  • കടുക് – 1 tbsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • പയർ ആദ്യം കഴുകി ചെറുതായി അരിഞ്ഞ എടുക്കുക
  • സവാള , പച്ചമുളക് , ഇഞ്ചി അരിഞ്ഞ എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച കടുക് ഇടുക
  • അതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഇടുക
  • ഇനി അരിഞ്ഞ വെച്ച ബീൻസ് , സവാള , പച്ചമുളക് , ഇഞ്ചി , ഉപ്പ് , മഞ്ഞൾപൊടി എന്നിവ ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് ചിരകിയ തേങ്ങാ കുടി ചേർത്ത അടച്ച വെച്ച 5 മിനിറ്റ് വേവിക്കുക
  • അങ്ങനെ നമ്മുടെ നാടൻ പയർ തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *