കാജാ മടക്ക്

ആവശ്യമുള്ള ചേരുവകൾ

  • മൈദാ – 1 കപ്പ്
  • നെയ്യ് – 3 , 4 tsp
  • വെള്ളം – 1 / 4 കപ്പ്
  • പഞ്ചസാര – 1 / 2 കപ്പ്
  • മഞ്ഞൾപൊടി – 1 / 4
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു പാത്രത്തിൽ മൈദാ , മഞ്ഞൾപൊടി ( കളറിന് വേണ്ടി ) , ഉപ്പ് ചേർത്ത കൈ കൊണ്ട് മിക്സ് ചെയുക
  • ഇനി അതിലേക്ക് കുറേച്ചേ വെള്ളം ഒഴിച്ച കുഴച്ച എടുത്ത് അര മണിക്കൂർ മാറ്റിവെയ്ക്കുക
  • ഒരു ചപ്പാത്തി കല്ലിൽ കുറച്ച മാവ് ഇട്ട് കുഴച്ച വെച്ച മാവ് നന്നായി പരത്തി എടുക്കുക
  • അതിലേക്ക് കുറച്ച നെയ്യ് തേച്ച പിടിപ്പിച്ച മടക്കി മടക്കി എടുക്കുക
  • മടക്കി എടുത്ത് ചെറുതായി ഒന്ന് പരത്തി അത് മുറിച്ച എടുക്കുക
  • മുറിച്ച വെച്ച മാവ് മടക്കിന്റെ ഷേപ്പിൽ പരത്തി മാറ്റുക
  • അങ്ങനെ തന്ന ബാക്കി ഉള്ളത് എല്ലാം പരത്തി എടുക്കുക
  • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് പരത്തി വെച്ച മടക്ക് ഇട്ട് വറുത്ത എടുക്കുക
  • വറുത്ത മടക്ക് പഞ്ചസാര പാനിയിൽ 4 , 5 മിനിറ്റ് മുക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ കാജാ മടക്ക് തയാർ

Leave a Reply

Your email address will not be published. Required fields are marked *