നാടൻ തേങ്ങ ചമ്മന്തി

ആവശ്യമുള്ള ചേരുവകൾ

 • തേങ്ങ – 1
 • വറ്റൽമുളക് – 3 , 4
 • പുളി – ചെറിയ കഷ്ണം
 • ഇഞ്ചി – ചെറിയ കഷ്ണം
 • ചെറിയ ഉള്ളി – 6 , 7
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ആദ്യം തേങ്ങ ചിരകി എടുക്കുക
 • ഇനി വറ്റൽമുളക് അരച്ച എടുക്കുക
 • ഇഞ്ചി , പുളി നന്നായി അരച്ച എടുക്കുക
 • ഇനി അതിലേക്ക് ചിരകിയ തേങ്ങയും ചെറിയ ഉള്ളിയും ചേർത്ത നന്നായി അരച്ച എടുക്കുക
 • അരച്ച തേങ്ങ ചമ്മന്തി ഒരു പാത്രത്തിലോട്ട് മാറ്റുക
 • നാടൻ തേങ്ങ ചമ്മന്തി തയാർ

Leave a Reply

Your email address will not be published. Required fields are marked *