നാടൻ ഇടി ചക്ക തോരൻ

ആവശ്യമുള്ള ചേരുവകൾ

  • ഇടിച്ചക്ക – 1
  • വെളുത്തുള്ളി – 8
  • ജീരകം – 1 / 4 tsp
  • കാന്താരി – 9 , 10
  • ചെറിയഉള്ളി – 4 , 5
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • മഞ്ഞൾപൊടി – 1 / 2 tsp
  • കടുക് – 1 / 4 tsp
  • കറിവേപ്പില – 1 തണ്ട്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ചക്കയുടെ മുള്ള് ചെത്തി കളയുക
  • ചക്ക ചെറുതായി മുറിച്ച അതിലേക്ക് കുറച്ച വെള്ളം ഒഴിച്ച അതിലേക്ക് ഉപ്പും മഞ്ഞളും ചേർത്ത അടച്ച വെച്ച വേവിക്കുക
  • വെന്ത ചക്ക ചെറുതായി മുറിച്ച മുറിച്ച എടുക്കുക
  • ചിരകിയ തേങ്ങ , മഞ്ഞൾപൊടി , വെളുത്തുള്ളി , ജീരകം , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത അരച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച ചെറിയഉള്ളിയും കറിവേപ്പിലയും ചേർത്ത കൊടുക്കുക
  • ഇനി അതിലേക്ക് ചക്ക കുടി ചേർത്ത ഇളക്കുക
  • ഇനി ആവിശ്യം എങ്കിൽ ഉപ്പ് ചേർത്ത അടുപ്പിൽ നിന്ന് ഇറക്കുക
  • അങ്ങനെ നമ്മുടെ നാടൻ ഇടിച്ചക്ക തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *