അച്ചപ്പം അടിപൊളി രുചിയിൽ

ആവശ്യമുള്ള ചേരുവകൾ

 • അരിപൊടി – 1 കപ്പ്
 • തേങ്ങാ പാൽ – 1 കപ്പ്
 • മുട്ട – 4
 • പഞ്ചസാര – 4 tbsp
 • ജീരകം – 1 / 2 tsp
 • എണ്ണ
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച ഒഴിച്ച നന്നായി ബീറ്റ ചെയ്ത എടുക്കുക
 • അതിലേക്ക് പഞ്ചസാര കുടി ചേർത്ത നന്നായി ഇളകി എടുക്കുക
 • ജീരകവും , ഉപ്പും ചേർത്ത നന്നായി ഇളകി എടുക്കുക
 • തേങ്ങാപ്പാലിൽ മുട്ട കുടി ചേർത്ത നന്നായി ഇളക്കുക
 • അതിലേക്ക് അരിപൊടി ചേർത്ത നന്നായി യോജിപ്പിച്ച എടുക്കുക
 • ആവിശ്യം എങ്കിൽ തേങ്ങാപാൽ കുടി ചേർത്ത ഇളകി എടുക്കുക
 • മാവ് ഒരുപാട് വെള്ളത്തിലും കട്ടിയിലും ആകാതെ നോക്കുക
 • ഇനി ഉരുളിയിൽ എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ അതിലേക്ക് അച്ചപ്പം ഉണ്ടാക്കൻ ഉള്ള അച്ച ഇടുക
 • അച്ച ചൂടായി കഴിയുമ്പോൾ എണ്ണയിൽ നിന്ന് എടുത്ത് മാവിൽ മുക്കി എണ്ണയിൽ മുക്കുക
 • അങ്ങനെ തന്ന ബാക്കി ഉള്ളതും കുടി ചെയ്ത എടുക്കുക
 • അങ്ങനെ നമ്മുടെ അച്ചപ്പം തയാർ

Leave a Reply

Your email address will not be published. Required fields are marked *