നാടൻ താറാവ് കറി

ആവശ്യമുള്ള ചേരുവകൾ

  • താറാവ് – 1 കിലോ
  • മഞ്ഞൾപൊടി – 1 / 4 tsp
  • മുളക്പൊടി – 2 tbsp
  • മല്ലിപൊടി – 2 tbsp
  • വറ്റൽമുളക് – 2 , 3
  • കടുക് – 1 tsp
  • കറിവേപ്പില – 3 തണ്ട്
  • പച്ചമുളക് – 6 , 7
  • കുരുമുളക്പൊടി – 1 tbsp
  • സവാള – 2
  • ചെറിയഉള്ളി – 6 , 7
  • ഇഞ്ചി – 1 tbsp
  • വെളുത്തുള്ളി – 1 tbsp
  • തേങ്ങ പാൽ – 2 കപ്പ്
  • ഗരം മസാല പൊടി – 3 tsp

തയ്യാറാക്കുന്ന വിധം

  • താറാവ് മുറിച്ച നന്നായി കഴുകി എടുത്ത് വെയ്ക്കുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച കടുക് ഇടുക , അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി ചതച്ച , വറ്റൽമുളക് , ചെറിയഉള്ളി , കറിവേപ്പില , തേങ്ങാക്കൊത്ത് , സവാള എന്നിവ വഴറ്റുക
  • അതിലേക്ക് മുളക്പൊടി , മല്ലിപൊടി , മഞ്ഞൾപൊടി , കുരുമുളക്പൊടി എന്നിവ ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് താറാവ് കുടി ഇട്ട് നന്നായി ഇളക്കുക
  • രണ്ടാം തേങ്ങാപാൽ കുടി ചേർത്ത 5 , 6 മിനിറ്റ് വേവിക്കുക
  • താറാവ് ഏകദേശം വെന്ത കഴിയുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത 2 , 3 മിനിറ്റ് കുടി വേവിക്കുക
  • ഇനി അതിലേക്ക് ഗരം മസാല കുടി ചേർത്ത ഇളകി 2 മിനിറ്റ് കുടി വേവിക്കുക
  • ഉപ്പ് ആവിശ്യം എങ്കിൽ ചേർത്ത കൊടുത്ത അടുപ്പിൽ നിന്ന് ഇറക്കുക
  • നാടൻ താറാവ് കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *