അടിപൊളി കിണ്ണത്തപ്പം

ആവശ്യമുള്ള ചേരുവകൾ

 • പച്ചരി – 1 കിലോ
 • ചിരകിയ തേങ്ങ – 1/2 കപ്പ്
 • പഞ്ചസാര – 1/2 കപ്പ്
 • ഏലക്ക പൊടി – 1 tsp
 • ജീരകം – 1/2 tsp
 • കശുവണ്ടി – 100 ഗ്രാം
 • ഉണക്കമുന്തിരി – 100 ഗ്രാം
 • നെയ്യ്
 • ചുക്കുപൊടി – 1/2 tsp

തയ്യാറാക്കുന്ന വിധം

 • പച്ചരി 2 , 3 മണിക്കൂർ കുതിർത്ത വെയ്ക്കുക
 • കുതിർത്ത അരി , ചിരകിയ തേങ്ങ , ജീരകം എന്നിവ നന്നായി അരച്ച എടക്കുക
 • അരച്ച എടുത്ത മാവ് ഒരു കലത്തിലോട്ട് മാറ്റുക
 • അതിലേക്ക് ഏലക്ക പൊടി , ചുക്കുപൊടി , പഞ്ചസാര , ഉണക്കമുന്തിരി , കശുവണ്ടി എന്നിവ ചേർത്ത നന്നായി ഇളകി എടുക്കുക
 • മാവ് ഒരുപാട് വെള്ളത്തിൽ ആകാതെ നോക്കുക
 • ഇഡ്ലികുട്ടകത്തിൽ വെള്ളം ഒഴിച്ച ഇഢലിത്തട്ട് വെയ്ക്കുക
 • ഒരു പ്ലേറ്റിൽ നെയ്യ് പുരട്ടി അതിലേക്ക് മാവ് ഒഴിച്ച അതിന്റെ മുകളിൽ കുറച്ച കശുവണ്ടി , മുന്തിരി കുടി വിതറി വേവിക്കാൻ വെയ്ക്കുക
 • 20 , 25 മിനിറ്റ് വേവിക്കുക
 • വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • അടിപൊളി കിണ്ണത്തപ്പം തയാർ

Leave a Reply

Your email address will not be published. Required fields are marked *