രുചിയൂറുന്ന ഇല അട

ആവശ്യമുള്ള ചേരുവകൾ

  • ഗോതമ്പ് പൊടി – 1 കിലോ
  • വെള്ളം
  • ഏലക്ക പൊടി – 1 / 4 tsp
  • ജീരകം – 1 / 4 tsp
  • വാഴയില – ആവിശ്യത്തിന്
  • ചിരകിയ തേങ്ങ – 1 കപ്പ്
  • ശർക്കര – 1 / 2 കപ്പ്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ശർക്കരയും , തേങ്ങയും നന്നായി ഇളകി യോജിപ്പിക്കുക
  • ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയും , ഏലക്ക പൊടിയും , ജീരകപ്പൊടി , വെള്ളം ചേർത്ത കുഴച്ച എടുക്കുക
  • വാഴ ഇല എടുത്ത് അതിലേക്ക് ആവിശ്യത്തിന് ഉള്ള മാവ് പരത്തി എടുക്കുക
  • ഇനി അതിലേക്ക് ശർക്കരയും തേങ്ങയും വെച്ച കൊടുക്കക
  • ഇനി അത് രണ്ടായി മടക്കി എടുക്കുക . അങ്ങനെ തന്ന ബാക്കി ഉള്ളതും കുടി പരത്തി എടുക്കുക
  • ഇനി ഒരു ഇഡ്ലികുട്ടകത്തിൽ ഇഡലി തട്ട് വെച്ച അതിലേക്ക് പരത്തി വെച്ച ഇല അട വെച്ച 10 മിനിറ്റ് വേവിച്ച എടുക്കുക
  • രുചിയൂറുന്ന ഇല അട തയാർ

Leave a Reply

Your email address will not be published. Required fields are marked *