ചക്കകുരു തീയൽ

ആവശ്യമുള്ള ചേരുവകൾ

  • ചക്കക്കുരു – 1 , 1/2 കപ്പ്
  • ചിരകിയ തേങ്ങ – 1 , 1/2 കപ്പ്
  • ചെറിയഉള്ളി – 1/2 കപ്പ്
  • തേങ്ങാക്കൊത്ത് – 1/4 കപ്പ്
  • മുളക്പൊടി – 1 tbsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • മല്ലിപൊടി – 2 tsp
  • ഗരം മസാല – 1 tbsp
  • എണ്ണ
  • കടുക് – 1 tsp
  • കറിവേപ്പില
  • വറ്റൽമുളക് – 4

തയ്യാറാക്കുന്ന വിധം

  • തേങ്ങ വറുത്ത വെയ്ക്കുക
  • ചക്കക്കുരു തൊലി കളഞ്ഞ രണ്ടായി മുറിച്ച വെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത എടുക്കുക
  • തേങ്ങാ മൂത്ത വരുമ്പോൾ അതിലേക്ക് ചെറിയഉള്ളിയും പച്ചമുളകും ഇട്ട് കൊടുക്കുക
  • അതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി , മല്ലിപൊടി എന്നിവ ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് ചക്കക്കുരു ഇട്ട് വെള്ളം ഒഴിച്ച വേവിക്കുക
  • അതിലേക്ക് ഉപ്പ് ചേർക്കുക
  • ചക്കക്കുരു ഏകദേശം വെന്ത വരുമ്പോൾ അതിലേക്ക് അരച്ച തേങ്ങയും ഗരം മസാലയും ചേർത്ത ഇളക്കി 2 , 3 മിനിറ്റ് വേവിക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുകും , ചെറിയഉള്ളി , കറിവേപ്പില , വറ്റൽമുളക് എന്നിവ
  • ചേർത്ത കടുക് താളിക്കുക
  • ചക്കക്കുരു തീയൽ തയാർ

Leave a Reply

Your email address will not be published. Required fields are marked *