രുചികരമായ നാടൻ ബീറ്റ്‌റൂട്ട് തോരൻ

ആവശ്യമുള്ള ചേരുവകൾ

  • ബീറ്റ്റൂട്ട് – 1
  • സവാള – 2
  • ഇഞ്ചി – 1
  • പച്ചമുളക് – 4
  • കടുക് – 2 tbsp
  • കറിവേപ്പില – 2 തണ്ട്
  • ചിരകിയ തേങ്ങ – 1 കപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ബീറ്ററൂട്ടിന്റെ തൊലി കളഞ്ഞ കഴുകി എടുത്ത് അരിഞ്ഞ വെയ്ക്കുക
  • ചിരകിയ തേങ്ങ , ഉള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ അരിഞ്ഞ വെച്ച ബീറ്ററൂട്ടിലേക്ക് ചേർത്ത നന്നായി ഇളകി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എന്ന ഒഴിച്ച അതിലേക്ക് കടുക് ഇടുക . കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക്
  • ബീറ്ററൂട്ടും എല്ലാം ഇട്ട് കൊടുത്ത നന്നായി ഇളക്കുക
  • ആവിശ്യത്തിന് ഉപ്പും ചേർത്ത ഇളക്കുക
  • അടച്ച വെച്ച 4 , 5 മിനിറ്റ് വേവിക്കുക
  • ബീറ്റ്റൂട്ട് വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ബീറ്റ്റൂട്ട് തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *