തനി നാടൻ കിളി മീൻ പച്ചക്കറി

ആവശ്യമുള്ള ചേരുവകൾ

  • കിളിമീൻ – 5 , 6
  • എണ്ണ
  • കുടുംപുളി – 1 , 2
  • മഞ്ഞൾപൊടി – 1 tsp
  • ചെറിയഉള്ളി – 7 , 8
  • വെളുത്തുള്ളി – 4 , 5
  • വറ്റൽമുളക് – 3 , 4
  • മല്ലി – 2 tbsp
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • പച്ചമുളക് – 3 , 4
  • ഇഞ്ചി – 1
  • കറിവേപ്പില – 3 തണ്ട്

തയ്യാറാക്കുന്ന വിധം

  • ആദ്യം മീൻ വെട്ടി വൃത്തിയാക്കി പുളി വെള്ളം ഒഴിച്ച കഴുകുക
  • ഇനി ഒരു ചട്ടിയിൽ അരിഞ്ഞ വെച്ച മീൻ , മഞ്ഞൾപൊടി , എണ്ണ , എന്നിവ ചേർത്ത വെയ്ക്കുക
  • ചിരകിയ തേങ്ങ , വറ്റൽമുളക് , ചെറിയഉള്ളി , മല്ലി , വെളുത്തുള്ളി എന്നിവ വെള്ളം ചേർത്ത അരച്ച എടുക്കുക
  • അരച്ച വെച്ച തേങ്ങാ , പച്ചമുളക് , ഇഞ്ചി , കറിവേപ്പില എന്നിവ കുടി മീനിലേക്ക് ചേർത്ത കൊടുക്കുക
  • ചട്ടി അടുപ്പിൽ വെച്ച 10 മിനിറ്റ് അടച്ച വേവിക്കുക
  • മീൻ നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • തേങ്ങ അരച്ച മീൻ കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *