നാടൻ ചെറുപയർ പരിപ്പ് കറി

ആവശ്യമുള്ള ചേരുവകൾ

 • ചെറുപയർ – 500 ഗ്രാം
 • ചെറിയഉള്ളി – 10 , 15
 • പച്ചമുളക് – 1
 • ചിരകിയ തേങ്ങ – 1 കപ്പ്
 • മുളക്പൊടി – 1 tbsp
 • എണ്ണ
 • കടുക് – 1 tbsp
 • ജീരകം – 1 tbsp
 • വറ്റൽമുളക് – 1 , 2
 • വെള്ളം

തയ്യാറാക്കുന്ന വിധം

 • ചെറുപയർ നന്നായി കഴുകി വൃത്തയാകുക
 • ചെറിയഉള്ളി അരിഞ്ഞ വെയ്ക്കുക
 • ഇനി ഒരു കലത്തിൽ വെള്ളം തിളപ്പിക്കുക
 • വെള്ളം നന്നായി തിളച്ച കഴിയുമ്പോൾ അതിലേക്ക് ചെറുപയർ , പച്ചമുളക് , ചെറിയഉള്ളി , കറിവേപ്പില ഇട്ട് വേവിക്കുക
 • ചിരകിയ തേങ്ങ , വെളുത്തുള്ളി , ജീരകം , വറ്റൽമുളക് എന്നിവ കുറേച്ചേ വെള്ളം ചേർത്ത നന്നായി അരച്ച എടുക്കുക
 • അരച്ച തേങ്ങ വേവിച്ച പയറിൽ ചേർത്ത ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
 • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ചെറിയഉള്ളി , കറിവേപ്പില , മുളക്പൊടി എന്നിവ ചേർത്ത
 • ഇളകി അടുപ്പിൽ നിന്ന് എടുത്ത് പയർ കറിയിൽ താളിക്കുക
 • നാടൻ പയർ കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *