ചേന എരിശ്ശേരി

ആവശ്യമുള്ള ചേരുവകൾ

  • ചേന – 1
  • വെള്ളം – 1 കപ്പ്
  • എണ്ണ
  • വറ്റൽമുളക് – 3 , 4
  • മഞ്ഞൾപൊടി – 1 / 4 tsp
  • ചിരകിയ തേങ്ങ – 1 കപ്പ്
  • വെളുത്തുള്ളി – 4 , 5
  • ജീരകം – 1 tsp
  • ചെറിയഉള്ളി – 3 , 4
  • കടുക് – 1 tsp
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • ഒരു കലത്തിൽ വെള്ളം തിളപ്പിച്ച അതിലേക്ക് ചേനയും വെളിച്ചെണ്ണയും ചേർത്ത അടച്ച വെച്ച വേവിക്കുക
  • ചിരകിയ തേങ്ങ , വറ്റൽമുളക് , ജീരകം , വെളുത്തുള്ളി , മഞ്ഞൾപൊടി എന്നിവ ചേർത്ത നന്നായി അരച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് വറ്റൽമുളക് , ചെറിയഉള്ളി , ചിരകിയ തേങ്ങ ഇട്ട് വറുത്ത എടുക്കുക
  • വേവിച്ച വെച്ച ചേന ഒരു പാത്രത്തിലേക്ക് മാറ്റി ഒരു തവി വെച്ച നന്നായി ഉടച്ച എടുക്കുക
  • ഉടച്ച എടുത്ത് ചേന വറുത്ത തേങ്ങയുടെ കൂടെ ഇട്ട് നന്നായി ഇളകി എടുത്ത് 5 , 10 മിനിറ്റ് അടച്ച വേവിക്കുക
  • വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • ചേന എരിശ്ശേരി തയാർ

Leave a Reply

Your email address will not be published. Required fields are marked *