തേങ്ങ അരച്ച മീൻ കറി

ആവശ്യമുള്ള ചേരുവകൾ

 • ആവോലി – 1 / 2 കിലോ
 • ചിരകിയ തേങ്ങാ – 1
 • മഞ്ഞൾപൊടി – 1 / 2
 • കുടംപുളി – 8
 • മല്ലിപൊടി – 1 tsp
 • ചെറിയഉള്ളി – 10
 • തക്കാളി – 2
 • വറ്റൽമുളക് – 6
 • ഇഞ്ചി – 1
 • പച്ചമുളക് – 5
 • ഉപ്പ്
 • കടുക് – 1 tsp
 • എണ്ണ
 • കറിവേപ്പില

തയ്യാറാക്കുന്ന വിധം

 • കഴുകി വൃത്തിയാക്കിയ ആവോലിയിൽ ഉപ്പ്, മഞ്ഞൾ, വെളിച്ചെണ്ണ,കുടംപുളി, കറിവേപ്പില, എന്നിവ ചേർത്ത് മാറ്റിവയ്ക്കുക.
 • തേങ്ങ ചിരകിയത്, ചുവന്നമുളക്, മല്ലിപ്പൊടി, ചെറിയ ഉള്ളി എന്നിവ അരയ്ക്കുക.
 • അടുപ്പിൽ ചട്ടി വെച്ച് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക. തക്കാളി അരിഞ്ഞത് ചേർക്കുക. കറിവേപ്പില ഇടുക. അരപ്പ് ചേർത്ത് തിളപ്പിക്കുക.
 • മീൻ കൂട്ട്(1) ഇടുക. കറി തിളപ്പിക്കുക.ചട്ടി ഇറക്കിവയ്ക്കുക.
 • സ്വാദിഷ്ടമായ തേങ്ങ അരച്ച മീൻ കറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *