ഇഞ്ചി പുളി

ആവശ്യമുള്ള ചേരുവകൾ

  • ഇഞ്ചി – 5
  • ചെറിയഉള്ളി – 8 , 9
  • പച്ചമുളക് – 5 , 6
  • കറിവേപ്പില – 3 തണ്ട്
  • കായം – ചെറിയ കഷ്ണം
  • മഞ്ഞൾപൊടി – 1 / 4 tbsp
  • കടുക് – 1 tsp
  • മുളക്പൊടി – 1 tbsp
  • പുളി – ചെറിയ കഷ്ണം
  • ശർക്കര – ചെറിയ കഷ്ണം
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം പുളി 5 , 10 മിനിറ്റ് വെള്ളത്തിൽ ഇട്ട് മാറ്റിവെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക്പൊട്ടികഴിയുമ്പോൾ അതിലേക്ക് ഇഞ്ചി , ചെറിയഉള്ളി , കായം , പച്ചമുളക് , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മഞ്ഞൾപൊടി , മുളക്പൊടി എന്നിവ ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് പുളിവെള്ളം ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് ശർക്കര കുടി ഇട്ട് നന്നായി കുറുകി എടുക്കുക
  • അടുപ്പിൽ നിന്ന് ഇറക്കി തണുക്കാൻ വെയ്ക്കുക
  • ഇഞ്ചി പുളി തയാർ

Leave a Reply

Your email address will not be published. Required fields are marked *