വെണ്ടക്ക മെഴുക്കുപുരട്ടി

ആവശ്യമുള്ള ചേരുവകൾ

  • വെണ്ടയ്ക്ക – 5 , 6
  • പച്ചമുളക് – 2
  • മഞ്ഞൾപൊടി – 1 / 4 tsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാക്കുക
  • അരിഞ്ഞ വെച്ച വെണ്ടയ്ക്ക , പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് ഉപ്പ് ചേർത്ത കൊടുക്കുക
  • കുറച്ച മഞ്ഞൾപൊടി കുടി ചേർത്ത വഴറ്റുക
  • വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയാർ

Leave a Reply

Your email address will not be published. Required fields are marked *