നാടൻ പരിപ്പ് കറി

ആവശ്യമുള്ള ചേരുവകൾ

  • തുമര പരിപ്പ് -1 / 2 കിലോ
  • മുളക്പൊടി – 1 tbsp
  • മഞ്ഞൾപൊടി -1 / 2 tsp
  • തക്കാളി – 2
  • സവാള – 4 , 5
  • പച്ചമുളക് – 5 , 6
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • വറ്റൽമുളക് – 3 , 4
  • കടുക് – 1 / 2 tsp
  • കായം – 1 / 2 tsp
  • ഉപ്പ്
  • വെള്ളം
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം തുമര പരിപ്പ് നന്നായി കഴുകി മുളക്പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് , എണ്ണ , വെള്ളം എന്നിവ ചേർത്ത വേവിക്കാൻ വെയ്ക്കുക
  • ഇഞ്ചി , വെളുത്തുള്ളി , വറ്റൽമുളക് എന്നിവ ചതച്ച് വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • അതിലേക്ക് സവാള , പച്ചമുളക് , കറിവേപ്പില , ചതച്ച് ഇഞ്ചി , വെളുത്തുള്ളി , വറ്റൽമുളക് , ഉപ്പ് എന്നിവ ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് മഞ്ഞൾപൊടി , തക്കാളി , വേവിച്ച പരിപ്പും കുടി ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് പുളിവെള്ളവും , കായവും കുടി ചേർത്ത കുറച്ച സമയം വേവിക്കുക
  • പരിപ്പ് കറി നന്നായി തിളച്ച കുറുകി കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    നാടൻ പരിപ്പ് കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *