ബ്രഡ് ഫ്രൈ

ആവശ്യമുള്ള ചേരുവകൾ

  • ബ്രഡ് – 7
  • മൈദാ – 1 കപ്പ്
  • പഞ്ചസാര – 1 / 2 കപ്പ്
  • മഞ്ഞൾപൊടി – 1 / 2 tsp
  • വെള്ളം – 1 / 4 കപ്പ്
  • കരീംജീരകം – 1 tsp
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു വലിയ പാത്രത്തിൽ മൈദാ , പഞ്ചസാര പൊടിച്ചത് , കരീംജീരകം എന്നിവ ചേർത്ത കൈ കൊണ്ട് നന്നായി മിക്സ് ചെയുക
  • നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ കുറേച്ചേ വെള്ളം ഒഴിച്ച യോജിപ്പിച്ച എടുക്കുക
  • മാവ് ഒരുപാട് വെള്ളത്തിൽ അകാൻ പാടില്ല
  • ബ്രഡ് രണ്ടായി മുറിച്ച എടുക്കുക
  • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച ചൂടാക്കുക
  • മുറിച്ച വെച്ച ബ്രഡ് മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇടുക
  • രണ്ട് വശവും നന്നായി മുരിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
    ബ്രഡ് ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *