പടവലങ്ങ ബജി

ആവശ്യമുള്ള ചേരുവകൾ

 • പടവലങ്ങ – 1
 • കടലമാവ് – 1 കപ്പ്
 • അരിപൊടി – 1 / 2 കപ്പ്
 • മുളക്പൊടി – 1 tsp
 • മഞ്ഞൾപൊടി – 1 tsp
 • മുട്ട – 1
 • ഉപ്പ്
 • വെള്ളം

തയ്യാറാക്കുന്ന വിധം

 • ആദ്യം കടലമാവ് , അരിപൊടി , മുളക്പൊടി , മഞ്ഞൾപൊടി , മുട്ട , ഉപ്പ് എന്നിവ വെള്ളം ചേർത്ത കുഴച്ച എടുക്കുക
 • മാവ് ഒരുപാട് വെള്ളത്തിലും കട്ടിയിലും ആകാതെ നോക്കുക
 • പടവലങ്ങ വട്ടത്തിൽ അരിഞ്ഞ എടുക്കുക
 • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച ചൂടാക്കുക
 • അരിഞ്ഞ വെച്ച പടവലങ്ങ ഓരോന്ന് രണ്ട് വശവും മാവിൽ മുക്കി എടുക്കുക
 • മാവിൽ മുക്കിയ പടവലങ്ങ എണ്ണയിൽ ഇട്ട് വറുത്ത എടുക്കുക
 • രണ്ട് വശവും നന്നായി മുരിഞ്ഞ വരുമ്പോൾ എണ്ണയിൽ നിന്ന് കോരുക
 • പടവലങ്ങ ബജി തയാർ

Leave a Reply

Your email address will not be published. Required fields are marked *