നാടൻ വാഴ കൂമ്പ് തോരൻ

ആവശ്യമുള്ള ചേരുവകൾ

  • വാഴ കൂമ്പ് – 2
  • ചിരകിയ തേങ്ങാ – 1
  • കാന്താരി – ആവിശ്യത്തിന്
  • വെളുത്തുള്ളി – 1
  • ജീരകം – 1 tsp
  • മഞ്ഞൾപൊടി – 1 / 4 tsp
  • കടുക് – 1 tsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • വാഴ കൂമ്പ് അരിഞ്ഞ ഉപ്പ് ഇട്ട് പിഴിഞ്ഞ കറ കളയുക
  • ചിരകിയ തേങ്ങ , കാന്താരി , മഞ്ഞൾപൊടി , വെളുത്തുള്ളി , ജീരകം , കറിവേപ്പില എന്നിവ അരച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച കടുക് ഇടുക
  • ഇനി അതിലേക്ക് വാഴക്കൂമ്പ് ഇട്ട് നന്നായി ഇളക്കുക
  • ഇനി ഇതിലേക്ക് അരച്ച തേങ്ങയും ഉപ്പും ചേർത്ത യോജിപ്പിക്കുക
  • വേവിച്ച വെച്ച വൻപയർ കുടി ഇട്ട് നന്നായി ഇളക്കുക
  • തോരൻ വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • നാടൻ വാഴകൂബ് തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *