മത്തങ്ങ തൊലി തോരൻ

ആവശ്യമുള്ള ചേരുവകൾ

  • മത്തങ്ങാ തൊലി
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • വെളുത്തുള്ളി – 5
  • ജീരകം – 1 tsp
  • പച്ചമുളക് – 4
  • ചെറിയഉള്ളി – 5 , 6
  • വറ്റൽമുളക് – 3 , 4
  • മഞ്ഞൾപൊടി – 1 tsp
  • കടുക് – 1 tsp
  • ഉപ്പ്
  • എണ്ണ
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • ആദ്യം മത്തങ്ങാ തൊലി കഴുകി ചെറുതായി അരിഞ്ഞ വെയ്ക്കുക
  • ചിരകിയ തേങ്ങ , ജീരകം , പച്ചമുളക് , മഞ്ഞൾപൊടി , ഉപ്പ് എന്നിവ നന്നായി അരച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടി കഴിയുമ്പോൾ അതിലേക്ക് ചെറിയഉള്ളി , വറ്റൽമുളക് , കറിവേപ്പില ഇട്ട് വഴറ്റുക
  • ചെറിയ ഉള്ളി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മത്തങ്ങാ തൊലി കുടി ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് അരച്ച തേങ്ങ കുടി ഇട്ട് 5 , 7 മിനിറ്റ് അടച്ച വേവിക്കുക
  • വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക

Leave a Reply

Your email address will not be published. Required fields are marked *