കപ്പയും മത്തിയും കനലിൽ ചുട്ടത്

ആവശ്യമുള്ള ചേരുവകൾ

 • കപ്പ
 • മത്തി
 • ഉപ്പ്
 • വറ്റൽമുളക്
 • ചെറിയഉള്ളി

തയ്യാറാക്കുന്ന വിധം

 • ആദ്യം കപ്പ തൊലി കളഞ്ഞ കഴുകി എടുത്ത് തീ കനലിൽ ഇട്ട് ചുട്ട എടുക്കുക
 • മത്തി നന്നായി കഴുകി എടുത്ത് കനലിൽ ഇട്ട് ചുട്ട എടക്കുക
 • ഒരു ചെറിയ ചട്ടിയിൽ ഉപ്പ് വെള്ളം എടുത്ത് അതിൽ ചുട്ട എടുത്ത് മീൻ മുക്കി എടുത്ത് വെയ്ക്കുക
 • വറ്റൽമുളക് ചുട്ട എടുക്കുക
 • വറ്റൽമുളക് , ചെറിയഉള്ളി , ഉപ്പ് എന്നിവ നന്നായി അരച്ച എടുക്കുക
 • ചുട്ട കപ്പ , മത്തി , വറ്റൽമുളക് ചമ്മന്തി , കാപ്പി എന്നിവ കുട്ടി ആസ്വദിച്ച കഴിക്കുക

Leave a Reply

Your email address will not be published. Required fields are marked *