നല്ല നാടൻ ചക്ക വറുത്തത്

ആവശ്യമുള്ള ചേരുവകൾ

  • ചക്ക
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ചക്ക കട്ടി കുറച്ച അരിഞ്ഞ വെയ്ക്കുക
  • ഒരു ഉരുളിയിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ വെച്ച ചക്ക ഇട്ട് വറുത്ത കോരുക
  • ഉപ്പ് വെള്ളം വറുത്ത കൊറിയ ചക്കയുടെ മുകളിൽ തളിച്ച എടക്കുക
  • ചക്ക വറുത്തത് തയാർ

Leave a Reply

Your email address will not be published. Required fields are marked *