നാടൻ ചക്കക്കുരു തോരൻ

ആവശ്യമുള്ള ചേരുവകൾ

  • ചക്കക്കുരു – 1 / 2 കിലോ
  • കാന്താരി – 35
  • സവാള – 1
  • വെളുത്തുള്ളി – 10
  • ചിരകിയ തേങ്ങ – 1 കപ്പ്
  • കടുക് – 1 tsp
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ചക്കക്കുരു തൊലി കളഞ്ഞ നീളത്തിൽ മുറിച്ച വെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച സവാള , കാന്താരി , വെളുത്തുള്ളി എന്നിവ ഇട്ട് കൊടുക്കുക
  • ഇനി അതിലേക്ക് കറിവേപ്പില , ചക്കക്കുരു , ചിരകിയ തേങ്ങ , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ചക്കക്കുരു നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • ചക്കക്കുരു തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *