ചേന തോരൻ

ആവശ്യമുള്ള ചേരുവകൾ

  • ചേന – 1 / 4 കിലോ
  • ചിരകിയ തേങ്ങ – 1 / 2
  • വെളുത്തുള്ളി – 6
  • വറ്റൽമുളക് – 10
  • പച്ചമുളക് – 5
  • ജീരകം – 1 tsp
  • കറിവേപ്പില – 2 തണ്ട്
  • മഞ്ഞൾപൊടി – 1 / 2 tsp
  • എണ്ണ
  • കടുക് – 1 tsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചേന തൊലി കളഞ്ഞ കഴുകി വൃത്തിയാക്കി വെയ്ക്കുക
  • ചിരകിയ തേങ്ങ , പച്ചമുളക് , വെളുത്തുള്ളി , ചെറിയഉള്ളി , ജീരകം , കറിവേപ്പില , മഞ്ഞൾപൊടി , വെള്ളം എന്നിവ ചേർത്ത നന്നായി അരച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക , അതിലേക്ക് ചെറിയഉള്ളി , കറിവേപ്പില കുടി ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് ചേനയും , ഉപ്പും , അരച്ച വെച്ച തേങ്ങ കുടി ഇട്ട് നന്നായി ഇളകി അടച്ച വെച്ച 5 , 6 മിനിറ്റ് വേവിക്കുക
  • ചേന തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *