തേങ്ങയും ശർക്കരയും ഉള്ളിൽ വെച്ച് ഗോതമ്പ് ദോശ

ആവശ്യമുള്ള ചേരുവകൾ

 • ഗോതമ്പ് പൊടി – 5 കപ്പ്
 • ചിരകിയ തേങ്ങ – 1
 • ശർക്കര – 1 / 4 കിലോ
 • ജീരകം – 2 tbsp
 • ഏലക്ക – 6
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ആദ്യം ഗോതമ്പ് പൊടി , ഏലക്ക , ജീരകം , വെള്ളം , ഉപ്പും എന്നിവ ചേർത്ത നന്നായി ഇളകി മാവ് ഒരുപാട് വെള്ളത്തിൽ അകത്തെ കുഴച്ച എടുക്കുക
 • ചിരകിയ തേങ്ങയും , ശർക്കരയും യോജിപ്പിച്ച എടുക്കുക
 • ഇനി ഒരു തവയിൽ എണ്ണ തേച്ച അതിലേക്ക് ദോശ മാവ് ഒഴിച്ച കൊടുത്ത പരത്തി എടുക്കുക
 • രണ്ട് വശവും വെന്ത വരുമ്പോൾ തേങ്ങയും ശർക്കരയും നടുക്ക് വെച്ച കൊടുത്ത മടക്കി എടുക്കുക
 • അങ്ങനെ ഓരോന്നും ചുട്ട എടുക്കുക
 • അങ്ങനെ ഗോതമ്പ് ദോശ തയാർ

Leave a Reply

Your email address will not be published. Required fields are marked *