ഉണക്ക മാങ്ങാ അച്ചാർ

ആവശ്യമുള്ള ചേരുവകൾ

  • മാങ്ങാ – 1 കിലോ
  • ഇഞ്ചി – 2
  • വെളുത്തുള്ളി – 3
  • മുളക്പൊടി – 6 tsp
  • ജീരകപ്പൊടി – 1 / 2 tsp
  • ഉലുവ പൊടി – 1 / 2 ട്സപ്
  • കായം – 3 / 4 tsp
  • എണ്ണ
  • കടുക്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • മാങ്ങാ നീളത്തിൽ മുറിച്ച എടുക്കുക
  • അരിഞ്ഞ മാങ്ങയിൽ ഉപ്പ് തേച്ച ആവിയിൽ വേവിക്കുക
  • വേവിച്ച മാങ്ങാ വെയിലത്ത് വെച്ച ഉണക്കി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച കടുക് ഇടുക്കുക
    ഇനി അതിലേക്ക് കായം , ഇഞ്ചി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മുളക്പൊടി , ഉലുവ പൊടി , ജീരകപ്പൊടി എന്നിവ കുടി ചേർക്കുക
  • പൊടിയുടെ പച്ചമണം മാറി കഴിയുമ്പോൾ അതിലേക്ക് ഉപ്പും വെള്ളവും ചേർത്ത കൊടുക്കുക
  • ഉണങ്ങിയ മാങ്ങാ കുടി അതിലേക്ക് ഇട്ട് നന്നായി ഇളകി കൊടുക്കുക
  • നന്നായി യോജിപ്പിച്ച കഴിഞ്ഞ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • ഉണക്കമാങ്ങാ അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *