നാടൻ ഞണ്ട് കറി

ആവശ്യമുള്ള ചേരുവകൾ

  • ഞണ്ട് – 750 ഗ്രാം
  • സവാള – 2
  • തക്കാളി – 1
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 10
  • കാശ്മീരി മുളക് പൊടി – 2 tbsp
  • മഞ്ഞൾപൊടി – 1 / 4 tspn
  • മല്ലിപൊടി – 1 tbsp
  • ഗരം മസാല – 1 / 2 tbsp
  • തേങ്ങ പാൽ – 1 കപ്പ്
  • കറിവേപ്പില – 3 തണ്ട്
  • കടുക് – 1 / 2 tspn
  • ചെറിയഉള്ളി – 10
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ഞണ്ട് നന്നായി കഴുകി വൃത്തിയാക്കി വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച സവാള , ചെറിയഉള്ളി , പച്ചമുളക് , ഉപ്പ് എന്നിവ ചേർത്ത നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് മുളക്പൊടി , മല്ലിപൊടി , മഞ്ഞൾപൊടി , ഗരം മസാല , ചതച്ച് ഇഞ്ചി , വെളുത്തുള്ളി , തക്കാളി എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
  • എല്ലാം നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ഞണ്ട് കുടി ഇട്ട് നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് തേങ്ങാപ്പാലും ഒഴിച്ച കുറച്ച സമയം വേവിക്കുക
  • വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചോറിന്റെയോ കപ്പയുടെ കുട കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *