കൊല്ല ഇല കറി

ആവശ്യമുള്ള ചേരുവകൾ

  • കാന്തിരി ഇല – 1 കപ്പ്
  • ചിരകിയ തേങ്ങ – 1 കപ്പ്
  • ചെറിയഉള്ളി – 10
  • വറ്റൽമുളക് – 6
  • മഞ്ഞൾപൊടി – 1 / 2 tsp
  • ജീരകം – 1 tsp
  • എണ്ണ
  • കടുക് – 1 / 2 tsp

തയ്യാറാക്കുന്ന വിധം

  • ആദ്യം ചെറിയഉള്ളി , ചിരകിയ തേങ്ങ , മഞ്ഞൾപൊടി , വറ്റൽമുളക് , വെളുത്തുള്ളി , ഇഞ്ചി ,
  • വെളുത്തുള്ളി ജീരകം എന്നിവ അരച്ച എടുക്കുക
  • കാന്താരി ഇല രണ്ടായി മുറിച്ച എടുക്കുക
  • ചെറിയഉള്ളി , വറ്റൽമുളക് അരിഞ്ഞ വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക , ഇനി അതിലേക്ക് ചെറിയഉള്ളിയും വറ്റൽമുളകും കാന്താരി ഇല കുടി ഇട്ട് വഴറ്റുക
  • ഇല വെന്ത വരുമ്പോൾ അതിലേക്ക് അരച്ച വെച്ച തേങ്ങയും കുറച്ച വെള്ളവും ഉപ്പും കുടി ചേർത്ത നന്നായി ഇളകി വെയ്ക്കുക
  • കറി നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക

Leave a Reply

Your email address will not be published. Required fields are marked *