നാടൻ നെത്തോലി അച്ചാർ

ആവശ്യമുള്ള ചേരുവകൾ

  • നെത്തോലി – 1 കിലോ
  • ഇഞ്ചി – 2
  • കുരുമുളക് – 3 tsp
  • വെളുത്തുള്ളി – 10
  • ഉപ്പ്
  • മഞ്ഞൾപൊടി – 3 / 4 tsp
  • മല്ലി – 2 tsp
  • പച്ചമുളക് – 3
  • കടുക് – 1 tsp
  • കറിവേപ്പില
  • വറ്റൽമുളക് – 5 , 6
  • മുളക്പൊടി – 3 tbsp
  • വിനാഗിരി – 3 tbsp
  • കായം – 1 tsp

തയ്യാറാക്കുന്ന വിധം

  • ഇഞ്ചി , വറ്റൽമുളക് , കുരുമുളക് , വെളുത്തുള്ളി , മഞ്ഞൾപൊടി , മല്ലി , ഉപ്പ് എന്നിവ നന്നയി അരച്ച എടുക്കുക
  • അരച്ച വെച്ച പേസ്റ്റ് മീനിൽ നന്നായി തേച്ച പിടിപ്പിച്ച ഒരു മണിക്കൂർ വെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മീൻ ഇട്ട് വറുത്ത എടുക്കുക
  • ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക . ഇനി അതിലേക്ക് അരിഞ്ഞ വെച്ച ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് കായം , വറുത്ത വെച്ച മീൻ , മുളക്പൊടി , വിനാഗിരി എന്നിവ ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക
  • നെത്തോലി അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *