സോയ ഫ്രൈ

ആവശ്യമുള്ള ചേരുവകൾ

  • സോയ – 1 കപ്പ്
  • വെള്ളം – 2 കപ്പ്
  • ഉപ്പ്
  • മഞ്ഞൾപൊടി – 1 / 4 tsp
  • മുളക്പൊടി – 2 tbsp
  • മല്ലിപൊടി – 2 tsp
  • ഗരം മസാല പൊടി – 1 tsp
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 1
  • എണ്ണ
  • കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച അതിൽ ഉപ്പ് ഇട്ട് സോയ ഇട്ട് വേവിക്കുക
  • കറുവപ്പട്ട , ഏലക്ക , ഗ്രാമ്പു , പീരുംജീരകം എന്നിവ നന്നായി പൊടിച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ചെറിയഉള്ളി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് മുളക്പൊടി , മല്ലി , മഞ്ഞൾപൊടി , ഗരം മസാല എന്നിവ കുടി ചേർക്കുക
  • ഇനി ഇതിലേക്ക് വേവിച്ച വെച്ച സോയ കുടി ഇട്ട് നന്നായി ഇളക്കുക
  • നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചപ്പാത്തിടെ കൂടെ കഴിക്കുക
  • അങ്ങനെ സോയ ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *