സേമിയ പായസം

ആവശ്യമുള്ള ചേരുവകൾ

 • സേമിയ – 2 കവർ
 • പാൽ – 1 ltr
 • തേങ്ങാപാൽ – 1 കപ്പ്
 • കശുവണ്ടി – 250 ഗ്രാം
 • ഉണക്കമുന്തിരി – 250 ഗ്രാം
 • ചൗവ്വരി – 3 , 4 tbsp
 • പഞ്ചസാര – 1 / 2 കപ്പ്

തയ്യാറാക്കുന്ന വിധം

 • ഒരു ചട്ടിയിൽ 2 tsp നെയ്യ് ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് ഉണക്കമുന്തിരി , കശുവണ്ടി ഇട്ട് വറുത്ത എടുക്കുക
 • അതെ ചട്ടിയിൽ വെർമിസെല്ലി ചെറുതായി ഒടിച്ച വറുത്ത എടുക്കുക
 • ഇനി വേറെ ഒരു പാത്രത്തിൽ പാലും ചൗവ്വരിയും ഇട്ട് നന്നായി വേവിക്കുക
 • ചൗവരി ഏകദേശം വെന്ത കഴിയുമ്പോൾ അതിലേക്ക് പൊടിച്ച വെച്ച ഏലക്ക കുടി ചേർത്ത കുറച്ച സമയം വേവിക്കുക
 • ഇനി ഇതിലേക്ക് കശുവണ്ടി , ഉണക്കമുന്തിരി , പഞ്ചസാര എന്നിവ കുടി 2 , 3 മിനിറ്റ് വേവിക്കുക
 • നമ്മുടെ സ്വാദിഷ്ടമായ സേമിയ പായസം തയാർ

Leave a Reply

Your email address will not be published. Required fields are marked *