നാടൻ രസം

ആവശ്യമുള്ള ചേരുവകൾ

  • തക്കാളി – 3
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 6 , 7
  • പച്ചമുളക് – 4 , 5
  • മല്ലി – 1 tsp
  • പുളി – ചെറിയ കഷ്ണം
  • വറ്റൽമുളക് – 3 , 5
  • ജീരകം – 1 / 2 tsp
  • കടുക് – 1 / 2 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിലേക്ക് മല്ലി , ജീരകം , വറ്റൽമുളക് നന്നായി വറുത്ത പൊടിച്ച എടുക്കുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക്പൊട്ടികഴിയുമ്പോൾ അതിലേക്ക് ചതച്ച് വെച്ച ഇഞ്ചി , വെളുത്തുള്ളി , പൊടിച്ച വെച്ച മസാല ,
  • കറിവേപ്പില , തക്കാളി , ഉപ്പ് എന്നിവ ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് പുളിവെള്ളം , കായം എന്നിവ കുടി ചേർത്ത കൊടുക്കുക
  • ഇനി ഇതിലേക്ക് കുറച്ച മല്ലിയില കുടി ചേർത്ത അടുപ്പിൽ നിന്ന് ഇറക്കുക
  • സ്വാദിഷ്ടമായ നാടൻ രസം തയാർ

Leave a Reply

Your email address will not be published. Required fields are marked *