ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി

ആവശ്യമുള്ള ചേരുവകൾ

  •  ഉരുളകിഴങ്ങ് – 1 / 2
  • മുളക്പൊടി – 2 tsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • ഗരം മസാല – 3 / 2 tsp
  • ഉപ്പ്
  • കറിവേപ്പില – 2 തണ്ട്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഉരുളകിഴങ്ങ് കഴുകി മുറിച്ച വെയ്ക്കുക
  • അതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി , ഗരം മസാല ഇട്ട് പുരട്ടി കുറച്ച സമയം വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കറിവേപ്പില , ഗരം മസാല ഇടുക , അത് നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ഉരുളകിഴങ്ങ് ഇട്ട് നന്നായി വറുക്കുക
  • ഉരുളകിഴങ്ങ് നന്നയി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നാടൻ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി തയാർ

Leave a Reply

Your email address will not be published. Required fields are marked *