മുതിര കറി

ആവശ്യമുള്ള ചേരുവകൾ

  • മുതിര – 1 / 2 കിലോ
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • വറ്റൽമുളക് – 3 , 4
  • ജീരകം – 1 / 2 tsp
  • വെളുത്തുള്ളി – 1 , 2 ( കുടം )
  • സവാള – 2
  • കടുക് – 1 / 2 tsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം മുതിര നന്നായി കഴുകി അഴുക്ക് ഒക്കെ കളഞ്ഞ പൊടിച്ച വെയ്ക്കുക
  • ചിരകിയ തേങ്ങ , മഞ്ഞൾപൊടി , വറ്റൽമുളക് , ജീരകം , വെളുത്തുള്ളി എന്നിവ നന്നായി അരച്ച എടുക്കുക
  • മുതിര നന്നായി അരച്ച അതിലേക്ക് ചിരകിയ തേങ്ങയും വെള്ളവും ചേർത്ത യോജിപ്പിക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക , കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് സവാള , വറ്റൽമുളക് , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് അരച്ച വെച്ച മുതിരയും , തേങ്ങയും ചേർത്ത മിക്സ് ചെയുക
  • ഇനി അതിലേക്ക് ഉപ്പ് ചേർത്ത 5 , 10 വേവിക്കുക
    മുതിര കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *