നാടൻ കൂൺ തോരൻ

ആവശ്യമുള്ള ചേരുവകൾ

  • കൂൺ – 4
  • സവാള – 2
  • പച്ചമുളക് – 4
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • മഞ്ഞൾപൊടി – 1 tsp
  • മസാല പൊടി – 3 tsp
  • കറിവേപ്പില – 2 തണ്ട്
  • എണ്ണ
  • കടുക് – 1 tsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം കൂൺ മഞ്ഞൾപൊടി വെള്ളത്തിൽ നന്നായി കഴുകി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച സവാള , പച്ചമുളക് കുടി ഇട്ട് കൊടുക്കുക
  • ഇനി അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച കൂൺ കുടി ഇടുക
  • ആവിശ്യത്തിന് ഉപ്പും , മസാല പൊടിയും , കറിവേപ്പിലയും ഇട്ട് അടച്ച വെച്ച വേവിക്കുക
  • അങ്ങനെ നമ്മുടെ നാടൻ കൂൺ തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *