നാടൻ മീൻ പരിഞ്ഞിൽ തോരൻ

ആവശ്യമുള്ള ചേരുവകൾ

  • മീൻ പരിഞ്ഞിൽ ( കഴുകി വൃത്തികയാക്കിയത് )
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 3 , 4
  • ചെറിയഉള്ളി – 5
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • പച്ചമുളക് – 4
  • എണ്ണ
  • കടുക്
  • കറിവേപ്പില
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചെറിയഉള്ളി , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞ വെയ്ക്കുക
  • ഒരു ചട്ടയിൽ എണ്ണ ചുടാക്കി അതിൽ കടുക് ഇടുക , കടുക് പൊട്ടികിഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ചത് എല്ലാം കുടി ഇട്ട് നന്നായി ഇളക്കുക
  • ഇനി ഇതിലേക്ക് കറിവേപ്പിലയും മീൻ പരിഞ്ഞിൽ ഇട്ട് കൊടുക്കുക
  • ഇനി ഇതിലേക്ക് ചിരകിയ തേങ്ങയും ഉപ്പും ചേർക്കുക
  • ഇനി അടച്ച വെച്ച കുറച്ച സമയം വേവിക്കുക , മീൻ പരിഞ്ഞിൽ വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കുക
  • നല്ല നാടൻ മീൻ പരിഞ്ഞിൽ തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *