കേരള സ്റ്റൈൽ ചിക്കൻ മപ്പാസ്

ആവശ്യമുള്ള ചേരുവകൾ

  • ചിക്കൻ – 1 കിലോ
  • കടുക് – 1 / 2 tsp
  • വറ്റൽമുളക് – 3 , 4
  • സവാള – 2
  • ചെറിയഉള്ളി – 6 , 7
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 7 , 8
  • പച്ചമുളക് – 3 , 4
  • കറിവേപ്പില – 3 , 4
  • തക്കാളി – 2
  • മഞ്ഞൾപൊടി – 1 / 2 tsp
  • മല്ലിപൊടി – 2 tbsp
  • കുരുമുളക്പൊടി – 1 tsp
  • കറുവപ്പട്ട – 1
  • ഗ്രാമ്പു – 2 , 3
  • ഏലക്ക – 3
  • പെരുംജീരകം – 1 / 2 tsp
  • രണ്ടാം തേങ്ങാപാൽ – 1 / 2 കപ്പ്
  • ഒന്നാം തേങ്ങ പാൽ – 1 / 2 കപ്പ്
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഗരം മസാല പൊടിച്ച മാറ്റുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • അതിലേക്ക് ചെറിയഉള്ളി , സവാള , ഇഞ്ചി , പച്ചമുളക് , കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് തക്കാളി , ഉപ്പ് എന്നിവ ഇട്ട് കൊടുക്കുക
  • തക്കാളിയും സവാളും നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപൊടി , ഗരം മസാല , മല്ലിപൊടി , കുരുമുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
  • ഇനി ഇതിലേക്ക് ചിക്കനും രണ്ടാം തേങ്ങാപ്പാലും ചേർത്ത ഒരു 10 മിനിറ്റ് വേവിക്കുക
  • ഇനി അതിലേക്ക് ഒന്നാംപാൽ കുടി ഒഴിച്ച ഒന്ന് തിളപ്പിക്കുക
  • തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ കേരള സ്റ്റൈൽ ചിക്കൻ മപ്പാസ് തയാർ

Leave a Reply

Your email address will not be published. Required fields are marked *