നാടൻ കാന്താരി അച്ചാർ

ആവശ്യമുള്ള ചേരുവകൾ

  • കാന്താരി – 500 ഗ്രാം
  • വെളുത്തുള്ളി – 6 , 7
  • ഇഞ്ചി – 1
  • കായം – 1 tbsp
  • കറിവേപ്പില – 4 തണ്ട്
  • വെളിച്ചെണ്ണ – 5 tbsp
  • കടുക് – 1 tbsp
  • ഉലുവ പൊടി – 1 tbsp
  • വെള്ളം
  • വിനാഗിരി – 1 / 2 ഗ്ലാസ്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , കായം , കറിവേപ്പില ഇട്ട് വഴറ്റുക
    നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് കാന്താരിയും , ഉപ്പും , ഉലുവാപ്പൊടിയും , വെള്ളം ചേർത്ത ഇളക്കുക
  • കാന്താരി ചെറുതായി വെന്ത കഴിയുമ്പോൾ വിനാഗിരി ഒഴിച്ച അടുപ്പിൽ നിന്ന് ഇറക്കുക
    അങ്ങനെ നമ്മുടെ നാടൻ കാന്താരി അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *