നാടൻ അലങ്കാ

ആവശ്യമുള്ള ചേരുവകൾ

  • വറുത്ത അരിപൊടി – 1 കിലോ
  • ശർക്കര – 1 / 2 കിലോ
  • ഏലക്ക പൊടിച്ചത് – 3 , 4
  • ജീരകപ്പൊടി – 1 / 2 tsp
  • ചുക്കുപൊടി – 1 / 2 tsp
  • ചിരകിയ തേങ്ങ
  • എണ്ണ
  • നെയ്യ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ഒരു വലിയ പാത്രത്തിൽ 2 കപ്പ് വെള്ളം ഒഴിച്ച അതിലേക്ക് ശർക്കര ഇട്ട് പാനി ആകുക
  • ഇനി ഒരു ചട്ടിയിൽ 1 , 2 tbsp നെയ്യ് ഇട്ട് ചിരകിയ തേങ്ങ ചേർത്ത നന്നായി മിക്സ് ചെയുക
  • ഇനി അതിലേക്ക് പൊടിച്ച വെച്ച ഏലക്ക , ജീരകപ്പൊടി , ചുക്കുപൊടി എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ഇനി അതിലേക്ക് ശർക്കര പാനിയും അരിപൊടി ഇട്ട് നന്നായി ഇളകി കുഴച്ച എടുക്കുക
  • നന്നായി കുഴഞ്ഞ കിട്ടിക്കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചെറിയ ചെറിയ ഉരുളകൾ പോലെ എല്ലാം ഉരുട്ടി എടുക്കുക
  • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് എണ്ണ ചൂടാകുമ്പോൾ ഉരുട്ടി വെച്ച ഓരോന്ന് ഇട്ട് വറുത്ത കോരുക
  • അങ്ങനെ നമ്മുടെ നാടൻ അലങ്കാ തയാർ

Leave a Reply

Your email address will not be published. Required fields are marked *