ക്രിസ്പി റവ ഫ്രൈ

ആവശ്യമുള്ള ചേരുവകൾ

 • വറുത്ത റവ – 1 കിലോ
 • കരീംജീരകം – 2 , 3
 • വെളിച്ചെണ്ണ – 1 കിലോ
 • ഉപ്പ്
 • വെള്ളം

തയ്യാറാക്കുന്ന വിധം

 • ആദ്യം ഒരു വലിയ പാത്രത്തിൽ വറുത്ത റവ , കരീംജീരകം , വെളിച്ചെണ്ണ ,ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക
 • ഇനി അതിലേക്ക് കുറേച്ചേ വെള്ളം ചേർത്ത കുഴച്ച് എടുത്ത് കുറച്ച സമയം മാറ്റിവെയ്ക്കുക
 • കുഴച്ച വെച്ച മാവ് കുറേച്ചേ ചപ്പാത്തിടെ വലുപ്പത്തിൽ പരത്തി എടുത്ത് ഒരേ വലുപ്പത്തിൽ ചെറുതായി മുറിച്ച മാറ്റുക
 • മുറിച്ച വെച്ച മാവ് ഒരു ഈർക്കിൽ വെച്ച ചെറുതായി അമർത്തി കോടതി മടക്കി എടുക്കുക
 • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് പരത്തി വെച്ച റവ ഓരോന്ന് ഇട്ട് വറുത്ത കോരുക
 • അങ്ങനെ നമ്മുടെ ദിവാലി പലഹാരം ക്രിസ്പി റവ ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *