ഏത്തക്ക ഫ്രൈ

ആവശ്യമുള്ള ചേരുവകൾ

  • ഏത്തക്ക – 4 , 5
  • വറ്റൽമുളക് – 4 , 5
  • മല്ലി – 1 tsp
  • കുരുമുളക് – 1 tsp
  • പീരുംജീരകം – 1
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • ചെറിയഉള്ളി – 2
  • മഞ്ഞൾപൊടി – 1 tbsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഏത്തക്ക കഴുകി ചെറുതായി മുറിച്ച വെയ്ക്കുക
  • വറ്റൽമുളക് , മല്ലി , കുരുമുളക് , പീരുംജീരകം എന്നിവ നന്നായി അരച്ച എടുക്കുക
  • ഇനി ഇഞ്ചി , വെളുത്തുള്ളി എന്നിവ കുടി ചതച്ച് എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച ഏത്തക്ക ഇട്ട് നന്നായി വേവിച്ച ഒരു പാത്രത്തിലേക്ക് മാറ്റുക
  • ഇനി അതെ ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള , ചതച്ച് ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക
  • ആദ്യം വറുത്ത വെച്ച ഏത്തക്ക , മഞ്ഞൾപൊടി , ഉപ്പ് എന്നിവ കുടി നന്നായി ഇളക്കുക
  • ഇനി ഇതിലേക്ക് അരച്ച വെച്ച വറ്റൽമുളകും എല്ലാം കുടി ചേർത്ത കുറച്ച സമയം കുടി വേവിക്കുക
    അങ്ങനെ നമ്മുടെ നാടൻ ഏത്തക്ക ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *